Breaking News

68 കുപ്പി വിദേശ മദ്യവുമായി ചിറ്റാരിക്കാൽ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ



ചിറ്റാരിക്കാൽ : അനധികൃത വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 68 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. ചിറ്റാരിക്കാൽ സ്വദേശികളായ റപ്പായി എന്നുവിളിക്കുന്ന ജോസഫ്, സാന്റി എന്നിവരാണ് പിടിയിലായത്. ചിറ്റാരിക്കൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ആണ് രണ്ടുപേരും ഇവരുടെ കയ്യിൽ നിന്നും 22,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

No comments