Breaking News

പി.ജി വിജയൻ സ്മാരക ഗ്രന്ഥാലയവും പുലിക്കടവ് റെഡ് സ്റ്റാർ ക്ലബും ചേർന്ന് 'വിമുക്തി' ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു രാജപുരം പോലീസ് ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണൻ ക്ലാസെടുത്തു


മാനടുക്കം: പി.ജി വിജയ൯ സ്മാരക ഗ്രന്ഥാലയവും പുലിക്കടവ് റെഡ് സ്റ്റാർ ക്ലബും ചേർന്ന് വിമുക്തി ലഹരി വിരുദ്ധ സെമിനാർ സ൦ഘടിപ്പിച്ചു.

രാജപുരം സി.ഐ, വി. ഉണ്ണികൃഷ്ണൻ ക്ലാസ്സ്‌ എടുത്തു. ജില്ല വിദ്യാഭ്യാസ യജ്ഞം കോർഡിനേറ്റർ പി. ദിലീപ്കുമാർ സെമിനാ൪ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ ചെയ൪പേഴ്സൺ  ലതാ അരവിന്ദ്  അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി.എസ് രാജീവ്‌ സ്വാഗതവും റെഡ് സ്റ്റാർ പ്രസിഡ൯് ബിജു നന്ദിയും പറഞ്ഞു. എ.ഡി.എസ് ഭാരവാഹികളായ രാധ ശ്രീകുമാർ, സൗമ്യ രാജേഷ്, ഗ്രന്ഥശാല സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.

No comments