Breaking News

കനത്ത മഴയിൽ ബളാൽ ടൗണിൽ പുതിയ പാലത്തിനോടനുബന്ധിച്ച് നിർമ്മിച്ച പാർശ്വഭിത്തി ഇടിഞ്ഞു


ബളാൽ: ബളാൽ ടൗണിൽ പുതിയ പാലം നിർമ്മാണത്തിൻ്റെ ഭാഗമായി അനുബന്ധ റോഡ് നിർമ്മിക്കുവാൻ കൊട്ടക്കോട്ട് കാവിനോട് ചേർന്ന മതിൽ പുനർ നിർമ്മിക്കേണ്ടി വന്നിരുന്നു. പുതുതായി നിർമ്മിച്ച ഈ പാർശ്വഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്.

No comments