Breaking News

പരപ്പ ക്ലായിക്കോട് വീട്ടിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു


പരപ്പ: അലക്കികൊണ്ടിരുന്ന വാഷിങ് മെഷ്യൻ പൊട്ടിതെറിച്ചു. പരപ്പ- ക്ളായിക്കോട് റോഡിലെ മൊയ്‌തീൻകുഞ്ഞിയുടെ വീട്ടിൽ ഇന്ന് ഉച്ചക്കാണ് സംഭവം. വാഷിംഗ് മെഷീൻ പ്രവർത്തിച്ചുകൊണ്ടിരിക്കെ വലില ശബ്ദത്തിൽ പൊട്ടിതെറിക്കുകയായിരുന്നു. മെഷീൻ പൂർണ്ണമായും കത്തിയമർന്നു. കാരണം വ്യക്തമല്ല. ആർക്കും പരിക്കില്ല.

No comments