Breaking News

മലയോരത്ത് ശമനമില്ലാതെ മഴ.. നാശനഷ്ടങ്ങൾ


വെള്ളരിക്കുണ്ട്: മലയോരത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. ബളാൽ പഞ്ചായത്തിലെ എടത്തോട് വീടിന് മുകളിൽ മരംവീണ് വാട്ടർ ടാങ്ക് തകർന്നു. ഏ.വി കണ്ണന്റെ വീടിന് മുകളിലേക്കാണ് തേക്ക് മരം കടപുഴകിയത്.
പരപ്പ പരപ്പച്ചാലിൽ മരം വീണ് 2 ഇലക്ട്രിക്ക് പോസ്റ്റ്‌ ഒടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു

No comments