Breaking News

ശക്തമായ കാറ്റിൽ കരിന്തളം അണ്ടോളിൽ മരം വീണ് വീട് തകർന്നു


കരിന്തളം:  അണ്ടോളിലെ കെ.രോഹിണിയുടെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശക്തമായ കാറ്റിൽ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. ശബ്ദം കേട്ട് സ്ത്രികളും കുട്ടികളും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.

No comments