Breaking News

2 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കാസർഗോഡ് ലോഡ്‌ജിൽ നിന്നും അറസ്റ്റ് ചെയ്തു


കാസറഗോഡ്:   ജില്ലാ പോലീസ് മേധാവി     ഡോ:വൈഭവ് സക്സേന ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസറഗോഡ് ഡി വൈ എസ് പി യുടെ നിർദ്ദേശപ്രകാരം  കാസറഗോഡ് പോലീസ് സ്റ്റേഷൻ ഐ പി എസ് എച്ച് ഒ  അജിത്ത് കുമാറും സംഘവും  കാസറഗോഡെ എയർലൈൻസ് ലോഡ്ജിൽ നടത്തിയ റെയിഡിലാണ് 2 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി വിനോദ്, അസം സ്വദേശി രാകേഷ് ലാമാ എന്നിവർ പിടിയിലായത് .എസ്.ഐ വിഷ്ണുപ്രസാദ്, ഏഎസ്ഐ മോഹനൻ, സി പി ഒ മാരായ സുനിൽ കുമാർ, വേണുഗോപാലൻ, സുരേഷ് കെ, രതീഷ് മയിച്ച,സോണിയ, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

ജില്ലയില്‍ മയക്കുമരുന്ന് കടത്ത്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ്  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍   സ്വീകരിച്ചുവരുന്നത്

No comments