Breaking News

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് പുതിയ ഭാരവാഹികളായി


ബളാംതോട്: ക്ഷീരോത്പാദക സഹകരണ സംഘത്തിൻെറ പ്രസിഡന്റ് ആയി വിജയകുമാരൻ നായർ കെ.എൻ തിരഞ്ഞെടുക്കപ്പെട്ടു. സുലേഖ രാധാകൃഷ്ണൻ ആണ് വൈസ് പ്രസിഡന്റ്. മോഹൻദാസ് കെ.സി, മാത്യു സെബാസ്റ്റ്യൻ, ശശിധരൻ നായർ കെ.എസ്. ,ജോജി ജോർജ് .റ്റി. രാജശ്രീ.വി, ശശികല.എസ്, കെ.കെ.രാഘവൻ എന്നിവർ ഡയറക്ടർമാരായും തിരഞ്ഞെടുക്കപെട്ടു. ഇലക്ടറൽ ഓഫീസർ പി.വി.മനോജ് കുമാർ, റിട്ടേണിംഗ് ഓഫീസർ കെ. ഉഷ, പോളിംഗ് ഓഫീസർമാരായ എസ്.ശ്രീജിത്ത്.,സോജിമോൾ.പി.ജോർജ്,സജിമ എം.സെക്രട്ടറി പ്രദീപ് കുമാർ സി.എസ്.എന്നിവർ നേതൃത്വം നൽകി. മലയോര മേഘലയിലെ വ്യത്യസ്തമായ പരിപാടികൾ കൊണ്ടും കർഷക ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം

No comments