Breaking News

മലയോരത്തെ ആദ്യകാല വോളിബോൾ കളിക്കാരനും അധ്യാപകനുമായിരുന്ന തെങ്ങുംപള്ളി ജോസഫ് മാസ്റ്റർ വിടവാങ്ങി




കമ്പല്ലൂർ : മലയോരത്തെ ആദ്യകാല വോളിബോൾ കളിക്കാരനും അധ്യാപകനുമായിരുന്ന തെങ്ങുംപള്ളി ടി.ജെ.ജോസഫ് മാസ്റ്റർ (84 ) അന്തരിച്ചു.


കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ, വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ , നിലമ്പൂർ ഗവ.ഹൈസ്ക്കൂൾ, കമ്പല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റോസമ്മ കാഞ്ഞിരപ്പള്ളി ഒറ്റപ്ലാക്കൽ കുടുംബാംഗം


മക്കൾ : ഡീന, ഡിംപിൾ , ദിലീപ് (ജേസീസ് ഇന്റർനാഷനൽ ട്രെയ്നർ ), ഡിനീസ (കാനഡ ),
പരേതനായ ഡിജു .
മരുമക്കൾ : അഡ്വ.തോമസ് സെബാസ്റ്റ്യൻ ചൊവ്വാറ്റു കുന്നേൽ (പാലാവയൽ), മഞ്ജു തയ്യിൽ ഇടപ്പാട്ട് ( ചിറ്റാരിക്കാൽ ) ,  ജോസ് ജോൺ കുട്ടുങ്കൽ (പാലാവയൽ),അമ്പിളി ( അധ്യാപിക സെന്റ് ജൂഡ്സ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട് ),വരുൺ ചാക്കോ നിരവത്താനി ( കാനഡ).

സഹോദരങ്ങൾ :
കുട്ടിയമ്മ ചന്ദ്രൻകുന്നേൽ
ചേച്ചമ്മ ബേബി,
സെബാസ്റ്റ്യൻ, ഓമന, പരേതരായ തോമസ് , ഡോ. ടി.ജെ.മാത്യു, റോസമ്മ, ജോർജ്ജ്, ജോയി
സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കമ്പല്ലൂർ സെയിന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ

No comments