Breaking News

മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഭാര്യയെ അടിച്ചു പരിക്കേല്പിച്ചു : തായന്നൂർ സ്വദേശിക്കെതിരെകേസ്


വെള്ളരിക്കുണ്ട് : മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഭർത്താവ് ഭാര്യയെ അടിച്ചു പരിക്കെൽപ്പിച്ചു. തായന്നൂർ കുഴിക്കോൽ സ്വദേശിനിയായ ആലീസ് (43)നാണ് മർദ്ദനമേറ്റത്. മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ഭർത്താവ് വർഗീസ് തടഞ്ഞു നിർത്തി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments