കർഷക സംഘം കാസർകോട് ജില്ലാ സമ്മേളനം മാറ്റിവെച്ചു
ഒക്ടോബര്‍ 2, 3 തീയ്യതികളില്‍ പാലക്കുന്നില്‍ നടക്കാനിരുന്ന കര്‍ഷക സംഘം കാസര്‍കോട് ജില്ലാ സമ്മേളനം മാറ്റിവെച്ചു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് സമ്മേളനം മാറ്റി വെച്ചത്. പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
No comments