Breaking News

ഗാന്ധിജയന്തി ദിനത്തിൽ സേവനപ്രവർത്തനങ്ങളുമായി കൂരാംകുണ്ട് ഫാമിലി സ്വാശ്രയ സംഘം കൂരാംകുണ്ട് പന്നിത്തടം റോഡിന്റെ ഇരുവശങ്ങളിലുള്ള കാട് കൊത്തി വൃത്തിയാക്കി

വെള്ളരിക്കുണ്ട് : ഗാന്ധിജയന്തി ദിനത്തിൽ കൂരാംകുണ്ട് ഫാമിലി സ്വാശ്രയ സംഘത്തിൻറെ നേതൃത്വത്തിൽ കൂരാംകുണ്ട് പന്നിത്തടം റോഡിന്റെ  ഇരുവശങ്ങളിലുള്ള കാട് കൊത്തി വൃത്തിയാക്കി .കെ.എ. സാലു , തോമസ് തൈക്കാട്ട് ,റെജി പല്ലാങ്കൽ , ബാബു കോഹിനൂർ , സജി മണ്ണാർകുന്നേൽ എന്നിവർ നേതൃത്വം നൽകി സ്വാശ്രയ സംഘത്തിൻറെ മുഴുവൻ പ്രവർത്തകരും പങ്കെടുത്തു


 

No comments