Breaking News

സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ മൗന ജാഥ നടത്തി


വെള്ളരിക്കുണ്ട്.   സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച്  സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ മൗന ജാഥ നടത്തി.  ടിവി തമ്പാൻ, ഹരീന്ദ്രൻ പാത്തിക്കര, ടി എൻ ഗിരീഷ്, പി ഒ ചാക്കോ,  പ്രിൻസ് തോമസ് എന്നിവർ നേതൃത്വം നൽകി

No comments