Breaking News

കളരി അദ്ധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു


വെളളരിക്കുണ്ട് : കളരിപയറ്റിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന സി.വി.വി കളരി സംഘവും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കളരി അദ്ധ്യാപക പരിശീലന ക്ലാസ് ആരംഭിക്കുന്നു , ജില്ലയിൽ നാല് സ്ഥലങ്ങളിൽ വച്ചിട്ടാണ് പരിശീലനം ഉണ്ടാവുക, 18 വയസിന് മുകളിലേക്ക് ഉള്ള സ്ത്രികൾക്കും പുരുഷൻമാർക്കുമാണ് പ്രവേശനം കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946580053

No comments