Breaking News

ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് - ഡി.ഡി.എഫ് സഖ്യം മുഴുവൻ സീറ്റിലും ജയിച്ചു


ചിറ്റാരിക്കാൽ :  ഇന്നലെ നടന്ന ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - മുസ്ലീം  ലീഗ് - ഡി.ഡി.എഫ് സഖ്യം ആകെയുള്ള പതിമൂന്ന് സീറ്റിലും വിജയിച്ച് സമ്പൂർണ വിജയം കരസ്ഥമാക്കി.

തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് - ഡി.ഡി.എഫ് - ലീഗ് പ്രതിനിധികൾ - ചാക്കോ ഇ. പി. (3093), ജിന്റോ മുറിഞ്ഞകല്ലേൽ (3021), ജോസ് ചീരാംകുഴിയിൽ ((3022), ജോൺസൺ  മുണ്ടമറ്റo (3005), തോമസ് പഞ്ഞിക്കുന്നേൽ (2976), ഷിജു കിഴുതറയിൽ (2940), സന്തോഷ്‌ പാലംതലക്കൽ (2946), സന്തോഷ്‌ പി. പി.(2917), ജെസ്സി തോമസ് (3070), മേരി മുറിക്കനാനിക്കൽ (3082), സെൽമത്ത് തട്ടാപറമ്പിൽ (3034) , നിക്ഷേപകരുടെ  പ്രതിനിധി: മാത്യു പടിഞ്ഞാറേയിൽ, എസ്. സി./ എസ്. ടി.  പ്രതിനിധി : രാജു പുതിയടത്ത് എന്നിവര്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.

No comments