ഏഷ്യൻ റോവിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ചെറുപുഴ സ്വദേശി ജെ.പി അദ്വൈതും
ചെറുപുഴ: തായ്ലൻഡിൽ നടക്കുന്ന ഏഷ്യൻ റോവിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജൂനിയര്‍ ഇന്ത്യ ടീമിലെ പുരുഷ കോക്സ്ലസ് പെയർ വിഭാഗത്തില്‍ ചെറുപുഴ സ്വദേശി ജെ.പി അദ്വൈത് ഇടം പിടിച്ചു. ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ചെറുപുഴ മച്ചിയിലെ ഗ്രീൻവാലിഹൗസിൽ ജയപ്രകാശ് - ദിവ്യ ദമ്പതികളുടെ മകനാണ്. സഹോദരി അശ്വതി.
No comments