Breaking News

പ്രൊഫഷണൽ നാടകോത്സവം ഡിസം 26 മുതൽ 30 വരെ മാലോത്ത് സംഘാടക സമിതി രൂപികരിച്ചു


മാലോം: മാലോം യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും, നാട്ടക്കൽ ഇ.എം.എസ് വായനശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസം: 26 മുതൽ 30 വരെ മാലോത്ത് വെച്ച് നടത്തപെടുന്ന അഖില കേരള പ്രഫഷണൽ നാടകോത്സവത്തിൻ്റെ സംഘാടക സമിതി യോഗം മാലോത്ത് വെച്ച് നടന്നു.യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ക്ലബ് വൈസ് പ്രസിഡൻ്റ എം.കുഞ്ഞമ്പു അദ്യക്ഷത വഹിച്ചു യോഗത്തിൽ ടി.പി തമ്പാൻ, കെ.പി നാരായണൻ ബഡൂർ, ബളാൽ പഞ്ചായത്തങ്കങ്ങളായ അലക്സനെടിയകാല, പി.സി രഘുനാഥൻ, ശ്രീജ രാമചന്ദ്രൻ, ഫാദർ സാം ടി സാമുവൽ, സ്കറിയ കല്ലേകുളം, കെ.ഡി മോഹനൻ എം.പി രാജൻ, ജോർജ്കുട്ടി തോമസ് മാടപ്പള്ളി എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.ദിനേശൻ സ്വാഗതവും, ഹരികൃഷ്ണൻ കെ എസ് നന്ദിയും രേഖപെടുത്തി.കെ.ദിനേശൻ ചെയർമാനും, കെ. ഡി  മോഹനൻ കൺവീനറുമായി 101 അംഗ സംഘാടക സമിതിയും, വിവിധ സബ് കമ്മിറ്റികളും രുപികരിച്ചു. രക്ഷാധികാരികൾ: എം ലക്ഷമി (പ്രസിഡൻ്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്) രാജു കട്ടക്കയും (പ്രസിഡൻ്റ് ബളാൽ പഞ്ചയത്ത് ) ടി.പി തമ്പാൻ,സി.ദാമോദരൻ ബളാൽ, സാബു കെ.സി എടത്തോട് റവ:ഫാദർ സാം ടി സാമുവൽ,സജി പൂവക്കളം

സബ് കമ്മിറ്റി -

പ്രോഗ്രാം കമ്മറ്റി  ചെയർമാൻ: എം പി രാജൻ. കൺവീനർ: KPAC കനകരാജ്

ഫിനാൻസ് :ചെയർമാൻ:- ജോസ് പാഴുകുന്നേൽ. കൺവീനർ -എം കുഞ്ഞബു, ട്രഷറർ - അലക്സ് നെടിയകാല

പബ്ലിസിറ്റി -ചെയർമാൻ.മധു പി.എ കൺവീനർ: ശ്രീജിത് കൊന്നക്കാട്

ലൈറ്റ് & സൗണ്ട്ചെയർമാൻ: പി.എം മൂസ കൺവീനർ-KS ഹരികൃഷ്ണൻ.

സ്റ്റേജ് ചെയർമാൻ:O.R സുകുമാരൻ, കൺവീനർ:ഉണ്ണികൃഷ്ണൻ PR

മീഡിയ:ചെയർ: ജോർജ്കുട്ടി മാടപ്പള്ളി,കൺവീനർ: പി.പി ജയൻ

ഭക്ഷണം കമ്മിറ്റി ചെയർമാൻ അരൂപ് സിസി, കൺ: അനിൽ കാര്യോട്ടുചാൽ

റിസപ്ഷൻ ചെയർ: ടി.പിതമ്പാൻ, കൺ: പി സിരഘുനാഥ്.

No comments