Breaking News

പരപ്പ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


പരപ്പ : അഖില ഭാരത അയ്യപ്പ സേവാസംഘം പരപ്പ ശാഖയുടെ  2022 2023 വർഷത്തെ  ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ് പ്രമോദ് വർണ്ണം  വൈസ് പ്രസിഡന്റ് സുധീഷ് കുളത്തിങ്കാൽ,സുരേന്ദ്രൻ കുണ്ടൂച്ചി സെക്രട്ടറി സി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജോയിന്റ് സെക്രട്ടറി ജിതേഷ് , സുരേഷ് കെ , ഖജാൻജി ഇ കുഞ്ഞികൃഷ്ണൻ, എന്നിവരുൾപ്പെടെ ഇരുപത്തിയഞ്ചംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

No comments