Breaking News

ജൽസത്തുൽ ഗൗസിയ്യ മേഖല തല ഉദ്ഘാടനം പരപ്പ കമ്മാടത്ത് നടന്നു


പരപ്പ :  സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ ) കാഞ്ഞങ്ങാട് മേഖല ജൽസത്തുൽ ഗൗസിയ്യ  മേഖല തല ഉദ്ഘാടനം   ജില്ലാ പ്രസിഡന്റ് അബ്ദുൽ  ഖാദർ സഅദി കൊല്ലമ്പാടി   

വിഷയാവതരണം നടത്തി സംസാരിച്ചു.

 മേഖല പ്രസിഡന്റ് അബ്ദുല്ല ഹാജി മടി കൈ  അദ്ധ്യക്ഷത വഹിക്കുകയും എസ് ജെ എം  പരപ്പ  റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു

     എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീൻ അഹ്സനി , അബ്ദുൽ സലാം തോട്ടം , അബ്ദുല്ല ഹാജി അയ്യങ്കാവ് , കമ്മാടം മഹല്ല് പ്രസിഡന്റ് ഇസ്മാഈൽ ചീറ്റ  ,  അബ്ദുൽ മജീദ് സഅദി , അബ്ദുൽ ഖാദർ മിസ്ബാഹി  , അബ്ദുൾ ഹമീദ് ചുള്ളിക്കര  എന്നിവർ സംബന്ധിച്ചു.

അബ്ദുല്ല മൗലവി സ്വാഗതം ഇസ്മാഈൽ മൂലപ്പാറ നന്ദിയും പറഞ്ഞു.

No comments