Breaking News

സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; സെലക്ഷൻ ക്യാമ്പ് 20 ന് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സിൽ


വെള്ളരിക്കുണ്ട്: മിനി ടീം സെലെക്ഷൻ  സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർഗോഡ് ജില്ലയുടെ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും സെലെക്ഷൻ ഈ വരുന്ന 20 ന് ഞായറാഴ്ച രാവിലെ 8.30 ന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിൽ വെച്ച് നടക്കും. 01.01.2009 ന് ശേഷം ജനിച്ചവർക്ക്  ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുവാനാഗ്രഹിക്കുന്ന കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരുക.                    ഫോൺ.9446246553, 9496830453.

No comments