ഇരിയ ഏഴാംമൈലിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
ഇരിയ ഏഴാംമൈലില്‍ പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. പയറോട് കായലടുക്കത്തെ അബ്ദുള്‍ ജബ്ബാര്‍-റമീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് റസിനാണ് (പത്ത് മാസം) മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുകാരറിയാതെ കുളിമുറിയിലെത്തിയ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ ഏട്ടരയോടെയാണ് ദാരുണമായ സംഭവം.
No comments