Breaking News

അഖില കേരള നാടകോത്സവം ഡിസംബർ 26 മുതൽ 30 വരെ മാലോത്ത് ലോഗോ പ്രകാശനവും സംഘാടക സമിതി ഒഫീസ് ഉദ്ഘാടനവും നാളെ നടക്കും


യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാലോം ഇ എം എസ് ഗ്രന്ഥാലയം നാട്ടക്കൽ എന്നിവർ സംയൂക്തമായി 2022 ഡിസംബർ 26 മുതൽ 30 വരെ മാലോത്ത് വച്ച് നടത്തുന്ന അഖില കേരള നാടകോത്സവത്തിൻ്റെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ഡിസംബർ 7 തീയ്യതി വൈകുന്നേരം 5 മണിക്ക് നടക്കും .വെള്ളരിക്കുണ്ട് SHO എം പി വിജയകുമാർ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യും .ഡോ: മുനിസ്വാമി കോവൂർ പരിപാടിയുടെ ലോഗോ പ്രകാശനം നടത്തു .സംഘാടക സമിതി ഭാരവാഹികൾ അടക്കം പ്രമുഖർ പങ്കെടുക്കും .

No comments