Breaking News

കാസർഗോഡ് ലോക്സഭ മണ്ഡല പരിധിയിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള പരാതികളും നിർദ്ദേശങ്ങളും എഴുതി അറിയിക്കാൻ ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താന് എം പിയുടെ ഫേസ്ബുക്ക് പോസ്റ്റ്


കാസർഗോഡ് ലോക്സഭ മണ്ഡല പരിധിയിലുള്ള   റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള  പരാതികളും നിർദ്ദേശങ്ങളും എഴുതി അറിയിക്കാൻ ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താന് എം പിയുടെ ഫേസ്ബുക്ക് പോസ്റ്റ്  

2023  ഫെബ്രുവരി മാസം ചേരുന്ന  പാലക്കാട്‌ റെയിൽവേ ഡിവിഷന് പരിധിയിൽ വരുന്ന പാർലമെന്റ് അംഗങ്ങളുടെ  യോഗത്തിൽ അവതരിപ്പിക്കാനാണ് പരാതികളും നിർദേശങ്ങളും എഴുതി അറിയിക്കാൻ ആവശ്യപ്പെട്ട് കാസർഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ എം പി കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ എം പി സോഷ്യൽ മീഡിയയിൽ കൂടി ആവശ്യപ്പെട്ടിരിക്കുന്നത് 

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

 പാലക്കാട്‌ റെയിൽവേ ഡിവിഷന് പരിധിയിൽ വരുന്ന പാർലമെന്റ് അംഗങ്ങളുടെ ഒരു യോഗം ദക്ഷിണ റെയിൽവേ വരുന്ന 2023 ഫെബ്രുവരി മാസം ചേരുന്നുണ്ട്. ആയതിനാൽ കാസർഗോഡ് ലോക് സഭ മണ്ഡലം പരിധിയിൽ പെടുന്ന മഞ്ചേശ്വരം മുതൽ കണ്ണപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ സംബന്ധിച്ചു, ഇവിടങ്ങളിലെ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ആവശ്യങ്ങൾ പരാതികൾ, കൂടാതെ പൊതുവായ മറ്റു നിർദേശങ്ങൾ എന്നിവ ചുരുങ്ങിയ വാക്കുകളിൽ മലയാളത്തിലൊ ഇംഗ്ളീഷിലോ  19 ഡിസംബർ 2022 നു മുൻപായി എഴുതി അറീക്കുമല്ലോ (വോയിസ്‌ മെസ്സേജുകൾ അയക്കാതിരിക്കുക)


ഇമെയിൽ :- rajmohanunnithanmp@gmail.com

വാട്സ്ആപ്പ്

9778200215  (സെക്രട്ടറി to എംപി )


Dear All,


A meeting of Members of Parliament under Palakkad Railway Division will be held in the month of February 2023, when the Southern Railway will come up.  Therefore, regarding railway stations from Manjeswaram to Kannapuram under Kasaragod Lok Sabha constituency, the main problems faced by passengers, demands, complaints and other general suggestions should be written in short words in Malayalam or English before 19th December 2022 (do not send voice messages).


Email:- rajmohanunnithanmp@gmail.com

Whatsapp

9778200215 (Secretary to MP)





No comments