Breaking News

തെങ്ങിൽ നിന്നും വീണു ചിറ്റാരിക്കാൽ സ്വദേശിയായ യുവാവ് മരിച്ചു

ചിറ്റാരിക്കാൽ : തെങ്ങിൽ നിന്നും വീണു ചിറ്റാരിക്കാൽ സ്വദേശിയായ യുവാവ് മരണപെട്ടു. ചിറ്റാരിക്കാൽ ചട്ടമല സ്വദേശിയായ ആനിതോട്ടത്തിൽ  ടോമി (40)യാണ് മരിച്ചത്. ചിറ്റാരിക്കാൻ വില്ലെജ് ഓഫീസിന് സമീപത്തുള്ള പറമ്പിൽ തെങ്ങു മുറിക്കുബോൾ തെങ്ങ് പൊട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

No comments