യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം സമ്മേളനം മാലോത്ത് സമാപിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ഉൽഘാടനം ചെയ്തു
മാലോം: യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ ഉൽഘാടനം ചെയിതു . യുവജന സമരങ്ങളെ ഇതുപോലെ ഭയപ്പെട്ട മറ്റൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു . മണ്ഡലം പ്രസിഡന്റ് ബിബിൻ അറക്കൽ അദ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കാട്ടക്കയം മുഖ്യപ്രഭാക്ഷണം നടത്തി . സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് , ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ , ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് യൂത്ത് കോൺഗ്രസ് ജില്ലാ ഭാരാവാഹികളായ രതീഷ് രാഘവൻ , ഇസ്മായിൽ ചിത്താരി , രാജേഷ് തമ്പാൻ , മാർട്ടിൻ ജോർജ് , ഷോബി ജോസഫ് , അലക്സ് നേടിയകാല , ഡാര്ലിന് ജോർജ് കടവൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നിരവധി പ്രവർത്തകർ അണിനിരന്ന റാലിയും നടന്നു.
No comments