ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. സിലിണ്ടറിന് 50 രൂപ കൂടി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടെ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന് ഡല്‍ഹിയില്‍ 1,103 രൂപയും കേരളത്തില്‍ 1,110 രൂപയുമായി. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റേത് ഉള്‍പ്പെടെ വില ഉയര്‍ന്നേക്കും.
കൈ പൊള്ളും; കുത്തനെ ഉയർത്തി പാചക വാതക വില ഇതോടെ 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് ഡൽഹിയിൽ 1,103 രൂപയും കേരളത്തിൽ 1,110 രൂപയുമായി.
Reviewed by News Room
on
7:23 PM
Rating: 5
No comments