Breaking News

ചീർക്കയം ഓട്ടോയിലിരുന്ന് മദ്യപാനം 4 പേർ പിടിയിൽ


വെള്ളരിക്കുണ്ട്: പൊതുസ്ഥലത്ത് ഓട്ടോ റിക്ഷയിലിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന നാലുപേരെ പോലീസ് പിടികൂടി. ചീര്‍ക്കയം പൂജാരിമുക്ക് പാലത്തിന് മുകളില്‍ കെഎല്‍ 60 എ 1483 നമ്പര്‍ ഓട്ടോ റിക്ഷയിലിരുന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പരസ്യമായി മദ്യപിക്കുകയായിരുന്ന4 യുവാക്കളെയാണ്  എസ് ഐ വിജയകുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.

No comments