Breaking News

ജില്ലാ കളക്ടർ വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകൾ സന്ദർശിച്ച് പരാതികൾ സ്വീകരിച്ചു


വെള്ളരിക്കുണ്ട്: ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലയിലെ വില്ലേജുകളിൽ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും വില്ലേജ്ഓഫീസുകളിലെ പരാധീനതകൾ നേരിട്ടറിയുന്നതിനും നടത്തുന്ന സന്ദർശന പരിപാടി തുടരുന്നു. ഇന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു. പരാതികൾ സ്വീകരിച്ചു.

No comments