Breaking News

സിപിഐഎം പരപ്പ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാരാട്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


പരപ്പ:സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും, സാമ്പത്തികമായി ശ്വാസംമുട്ടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎം പരപ്പ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാരാട്ട് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം  സാബു എബ്രഹാം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ കമ്മറ്റി അംഗം പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണൻ, ഗിരീഷ് കാരാട്ട് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എ.ആർ. രാജു സ്വാഗതം പറഞ്ഞു.



No comments