Breaking News

കരിപ്പൂരിൽ വിമാനത്താവളം വഴി 62ലക്ഷം രൂപയുടെ മലാശയ സ്വർണ്ണം കടത്താൻ ശ്രമിച്ച കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് പിടിയിൽ



മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി കസ്റ്റംസിനെ വെട്ടിച്ച് മലാശയത്തിൽ കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണവുമായി 21കാരൻ പിടിയിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർഗോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫ് (21) ആണ് 1077 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. 

1077 ഗ്രാം 24 കാരറ്റ് സ്വർണ്ണം മിശ്രിത രൂപത്തിൽ നാലു കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്

No comments