Breaking News

പൊൻകുന്നം പാണത്തൂർ കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിച്ചു


കോവിഡ് കാലത്ത് സർവ്വീസ് നിലച്ചുപോയ പൊൻകുന്നം പാണത്തൂർ കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിച്ചു.

പൊൻകുന്നത്തുനിന്നും ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ് ഇളങ്കാട്, തിരികെ വന്ന് കോട്ടയം , ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,  വെള്ളരിക്കുണ്ട് പരപ്പ വഴി പാണത്തൂർ എത്തിച്ചേരുന്നതാണ്. തിരികെ പാണത്തൂരിൽ നിന്ന് വൈകിട്ട് 3.30ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസ് വെളുപ്പിനെ 5 30ന് പൊൻകുന്നം ഡിപ്പോയിൽ തിരികെ എത്തിച്ചേരും.

No comments