Breaking News

ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ദന്താരോഗ്യ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ദന്താരോഗ്യ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ വിദഗ്ധ ഡോ കെർലിൻ പി ജെ സെമിനാറിൽ വിഷയാവതരണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് , ഡോ കെർലിൻ പി ജെ, ഹെൽത്ത് ഇൻസ്പക്ടർ അജിത് സിഫിലിപ്പ്, ജൂ.ഹെൽത്ത് ഇൻസ്പക്ടർമാരായ ഷെറിൻ വൈ എസ്, നിരോഷ വി , ജു പബ്ളിക് ഹെൽത്ത് നഴ്സ് ജെസി മാത്യു,ഷൈനി ഇ ജെ, ലത വി എന്നിവർ സംസാരിച്ചു.




No comments