Breaking News

നാട്ടക്കൽ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ 'വിഷു കലാസന്ധ്യ' ഏപ്രിൽ 16ന് സാംസ്കാരിക സദസും കലാപരിപാടികളും അരങ്ങേറും


നാട്ടക്കൽ: വിഷു കലാസന്ധ്യ 2023 ഏപ്രിൽ 16ന് വൈകുന്നേരം 5.30 മുതൽ നാട്ടക്കൽ ഇ.എം.എസ്.വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിഷു കലാസന്ധ്യ എന്ന പേരിൽ സാംസ്കാരിക സമ്മേളനവും കുട്ടികളുടെ കലാപരിപാടികളും തിരുവാതിരയും സംഘടിപ്പിക്കുന്നു. പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, പ്രമുഖ സാംസ്കാരിക പ്രഭാഷകൻ രവി ഏഴോം പ്രഭാഷണം നടത്തും. തുടർന്ന് കലാ പരിപാടികൾ അരങ്ങേറും.

പരിപാടിയുടെ വിജയിത്തിനായി ഏർപ്പെടുത്തിയ സമ്മാനകൂപ്പൺ നറുക്കെടുപ്പും അന്നേ ദിവസം നടക്കും.

No comments