Breaking News

ലോക ജലദിനം: പറവകൾക്ക് ദാഹജലം ഒരുക്കി പൂടങ്കല്ല് അയ്യങ്കാവ് ദർസ് വിദ്യാർത്ഥികൾ


ചുള്ളിക്കര :  കൊടും ചൂടിൽ ദാഹജലത്തിനായി പ്രയാസമനുഭവിക്കുന്ന പറവകൾക്ക് ആശ്വാസമേകി ലോക ജലദിനത്തിൽ പൂടങ്കല്ല് - അയ്യങ്കാവ് ഗരീബ് നവാസ് ദർസ് വിദ്യാർത്ഥികൾ പറവകൾക്കായി മരക്കൊമ്പുകളിൽപാത്രങ്ങളിൽ ജലം ശേഖരിച്ച് ദാഹജലമൊരുക്കി.മുദരിസ് അബ്ദുൽ റഹിമാൻ നൂറാനി, വിദ്യാർത്ഥികളായ മുജ്തബ,                        അസ്അദ്,സജ്ജാദ്, ഷാസിൻ, മുബഷിർ എന്നിവർ നേതൃത്വം നൽകി

No comments