Breaking News

"ലഹരിയാവാം കളിയിടങ്ങളോട് " DYFI ബിരിക്കുളം മേഖല കമ്മിറ്റി നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


ബിരിക്കുളം: ലഹരിയാവാം കളിയിടങ്ങളോട്  എന്ന സന്ദേശമുയർത്തി  DYFI ബിരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റുകൾ തമ്മിലുള്ള സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.  ബിരിക്കുളം യൂണിറ്റ് ഒന്നാംസ്ഥാനവും, കൊട്ടമടൽ യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മേഖല സെക്രട്ടറി ധനേഷ് എം.കെ ഉപഹാരങ്ങൾ നൽകി. മേഖല പ്രസിഡണ്ട് വിനീഷ്, സനോജ് കുമാർ യു.എൻ, ,  ഹിതേഷ്, നപിൻ.സി , സായൂജ്, അഭിമന്യു, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു

No comments