Breaking News

വെള്ളരിക്കുണ്ട് മലബാർ കുടിയേറ്റ ചരിത്ര പഠന-ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മോൺ മാത്യു എം ചാലിൽ അനുസ്മരണം നടത്തി


വെള്ളരിക്കുണ്ട് : മലബാർ കുടിയേറ്റ ചരിത്ര പഠന -ഗവേഷണ കേന്ദ്രം വെള്ളരിക്കുണ്ടിൻ്റെ ആഭിമുഖ്യത്തിൽ ദിവംഗതനായ മോൺ.  മാത്യു എം. ചാലിലിൻ്റെ അനുസ്മരണം നടത്തി. അഡ്വ.ജോസഫ് മുത്തോലി  മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി ജോർജുകുട്ടി തോമസ് അധ്യക്ഷത വഹിച്ചു.

ഫാ. മാത്യു പയ്യനാട് , ജെറ്റോ ജോസഫ് , ജേക്കബ് കാളിശ്ശേരി, അഗസ്ത്യൻ മാടപ്പള്ളി, അഡ്വ. നൈസ് മോൻ , ജൂലിയസ് ചെട്ടിയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

No comments