Breaking News

മാലോം പുല്ലടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു.


വെള്ളരിക്കുണ്ട്: മാലോം പുല്ലടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാർ പുറത്തിറങ്ങി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പൊയ്നച്ചി സ്വദേശിയുടെ നിസ്സാൻ ടെരാനോ കാറാണ് കത്തി നശിച്ചത്. വെള്ളരിക്കുണ്ട് മങ്കയത്ത് ഡസ്റ്റർ കാർ കുറച്ച് നാളുകൾക്ക് മുമ്പ് സമാന രീതിയിൽ കത്തി നശിച്ചിരുന്നു.
വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി

No comments