Breaking News

പണം വെച്ചു ചീട്ടുകളി ; 5 പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന 5 പേർക്കെതിരെ പോലീസ് കേസ്. വെസ്റ്റ് എളേരി നർക്കിലക്കാട് സ്വദേശികളായ  ബിജു, ഷൈജു, രാജേഷ്, സന്തോഷ്‌, ഷാജി എന്നിവർക്കെതിരെയാണ് കേസ്. നർക്കിലക്കാട് ടൗണിലെ ഒരു സ്വാകാര്യ സ്ഥാപനത്തിന്റെ സമീപം പറമ്പിൽ വെച്ചായിരുന്നു ചീട്ടുകളി. കളിക്കളത്തിൽ നിന്നും പണവും പിടിച്ചെടുത്തു.

No comments