Breaking News

കള്ളാർ കൊട്ടോടി പമ്പ് ഹൗസിന് സമീപം പുഴയോരത്ത് മാലിന്യം തള്ളിയ നിലയിൽ


രാജപുരം : കള്ളാർ പഞ്ചായത്തിലെ കൊട്ടോടി പമ്പ് ഹൗസിന് സമീപം പുഴയോട് ചേർന്ന് മാലിന്യം തള്ളുന്നത് പതിവായി. 100 ഓളം കുടുംബങ്ങൾ ഈ പമ്പ് ഹൗസിൽനിന്നുള്ള വെള്ളമാണ്് ഉപയോഗിക്കുന്നത്. പുഴയിൽനിന്ന് ഫിൽട്ടർ ചെയ്ത് പമ്പ് ഹൗസിലിലേക്ക് വെള്ളമെത്തുന്ന സ്ഥലത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


No comments