Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ബയോ കമ്പോസ്റ്റർ ബിൻ വിതരണം ചെയ്തു


അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിർവ്വഹണം നടത്തിയ ബയോകമ്പോസ്റ്റർ ബിൻ പദ്ധതി ബയോബിൻ ഗുണഭോക്താക്കൾക്ക് വിതരണം നൽകി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ദാമോദരൻ, പഞ്ചായത്തംഗം ശ്രീ പി ഗോപി, ആസൂത്രണ സമിതി അംഗം ടി.കോരൻ തുടങ്ങിയവർ സമീപം

No comments