Breaking News

ലാബ്‌ ടെക്നീഷ്യനായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി നീലേശ്വരം സ്വദേശിനിയാണ്


നീലേശ്വരം: മംഗല്‍പാടി താലൂക്ക്‌ ആശുപത്രിയിലെ ലാബ്‌ ടെക്നീഷ്യനായിരുന്ന യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കടിഞ്ഞിമൂല സ്വദേശിനി പി. ഐശ്വര്യയാണ്‌(23) മരിച്ചത്‌. ഉപ്പള റെയില്‍വേ സ്റ്റേഷനു സമീപമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. നീലേശ്വരം കടിഞ്ഞിമുലയിലെ ജനാര്‍ദനന്‍- ശോഭ ദമ്പതികളുടെ മകളാണ്‌. ഭര്‍ത്താവ്‌: വിപിന്‍ ഓര്‍ച്ച(ദേവന്‍ ആര്‍ട്സി ( മകള്‍.ആഷ്വിപ (മൂന്നു വയസ്സ. സഹോദരങ്ങള്‍: ആദിത്യ,അഭിരാജ്‌.

No comments