ചെറുപുഴ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ചെറുപുഴ മീന്തുള്ളി സ്വദേശിയായ അമൽ കെ റോയ് ( 27) ആണ് പയ്യന്നൂർ പോലീസ് പിടിയിലായത്. 150 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. പയ്യന്നൂർ എസ്.ഐ ഷിജുവിൻ്റെ നേതൃത്തിലാണ് പ്രതിയെ പിടികൂടിയത്. മയക്ക് മരുന്ന് കേസിൽ ചെറുപുഴ സ്റ്റേഷനിലും കേസുണ്ട്
No comments