Breaking News

പരപ്പ ശ്രീ തളീക്ഷേത്ര പ്രതിഷ്ഠാദിനമഹോത്സവം ഏപ്രിൽ 15 മുതൽ 22 വരെ ആഘോഷ കമ്മറ്റി രൂപീകരിച്ചു


പരപ്പ: പരപ്പ ശ്രീ തളീക്ഷേത്ര പ്രതിഷ്ഠാദിനമഹോത്സവം2023 ഏപ്രിൽ 15 മുതൽ 22 വരെ നടത്തും. ക്ഷേത്രത്തിൽ വച്ച് ചേർന്ന സംഘാടക സമതി പൊതുയോഗത്തിൽ  ആഘോഷകമ്മിറ്റി ചെയർമാനായി ശ്രീ. സുഭാഷ് അടിയോടി വർക്കിഗ് ചെയർമാൻ ശ്രീ. വിജയൻ, കോട്ടക്കൽ വൈസ് ചെയർമാന്മാർ ശ്രീ.കെ.ദാമോദരൻ മാസ്റ്റർ ശ്രീ.വി കൃഷ്ണൻ ജനറൽ കൺവീനർ ശ്രീ. മഹേഷ്‌ പാലക്കി കൺവീനർ ശ്രീ.മധു ആമ്പിലേരി ജോ:കൺവീനർമാർ ശ്രീ. എ ബാലകൃഷ്ണൻ ശ്രീ. ചന്ദ്രൻ കരിച്ചേരി എന്നിവരെ തിരഞ്ഞെടുത്തു. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ സബ്ക്കമ്മിറ്റികളും രൂപീകരിച്ചു

No comments