പരപ്പ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റഷൻ ഓഫീസർ പരപ്പ കനകപ്പള്ളിയിലെ കെ എസ് രാജു (48) നിര്യാതനായി. കണ്ണൂരിലെ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സ്കറിയ-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ:സിനി, മക്കൾ: അലൻ കെ രാജു, ആഷിൻ കെ രാജു. സഹോദരങ്ങൾ. റാൻസി, രജനി (വില്ലേജ് അസിസ്റ്റന്റ് ഓഫീസർ ഇടുക്കി ) രാജേഷ്.
No comments