Breaking News

പരപ്പ ബ്ലോക്ക്‌ വനിത മെമ്പർക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണം ; പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക്‌ ബളാൽ ഡിവിഷൻ മെമ്പർക്കെതിരായി സോഷ്യൽ മീഡിയയിൽ കൂടി വർഗീയ പ്രചരണം നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസ് എടുത്തു. പരപ്പ ബ്ലോക്ക്‌ ബളാൽ ഡിവിഷൻ മെമ്പറായ രേഖ സി (49)യാണ് പരാതിക്കാരി. സംഭവത്തിൽ കള്ളാർ സ്വദേശിയായ അഷറഫ് എന്നയാൾക്കെതിരെയാണ് പരാതി.പരാതികാരിയുടെ മതത്തെ ചോദ്യം ചെയ്തു സ്ഥലത്ത് വർഗീയയ ലഹള ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി മെസ്സേജുകളും ഫോട്ടോകളും അയച്ചു പ്രച

No comments