Breaking News

പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു


രാജപുരം: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ രാജപുരം പോലീസ് അറസ്റ്റുചെയ്തു.മണക്കാട് റോഡ് ജംഗ്ഷനിൽ കോട്ടക്കുന്നിൽ വെച്ച് ചീട്ടുകളിയിലേർപ്പെട്ട മാലോം ചുള്ളിയിലെ സുനിൽബേബി, കള്ളാറിലെ .ജോസ്,  പ്രമോദ്കുമാർ, കള്ളാർ ജോസഫ് തോമസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.കളിക്കളത്തിൽ നിന്നും 2200 രൂപയും പിടിച്ചെടുത്തു 

No comments