ചിറ്റാരിക്കാൽ : മുള്ളൻപന്നി ബൈക്കിലിടിച്ചു അച്ഛനും മകനും പരിക്ക് . ചെറുപുഴ മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ ഇരുപത്തഞ്ച് ആശുപത്രിക്ക് സമീപമാണ് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാറ്റാംകവല സ്വദേശി സജി കളപുര, മകൻ ജോൺസ് എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരിൽ ചികിൽസയിലാണ്.
No comments