Breaking News

ഗൃഹനാഥൻ വിഷം കഴിച്ചു കഴിച്ച് മരിച്ചു


രാജപുരം: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെറു പനത്തടി കൊല്ലാലംപാറ പരേതനായ ലൂക്കായുടെ മകൻ ജോൺസൺ (49) ആണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ വെച്ച്  മരിച്ചത്. ഈ മാസം 9ന് ഉച്ചക്ക് വീട്ടിൽ വെച്ചാണ് ഇയാൾ എലിവിഷം കഴിച്ചത്. ഭാര്യ: ഷേർളി , മക്കൾ: ക്രിസ്റ്റോ, ക്രിസ്റ്റി. മാതാവ്: ഏലിയാമ്മ. സഹോദരൻ സജി.

No comments