Breaking News

ബളാൽ പഞ്ചായത്തിൽ മാലിന്യ മുക്ത പ്രഖ്യാപനം പ്രതിജ്ഞ ചൊല്ലി തുടക്കം കുറിച്ചു


കൊന്നക്കാട് :മാലിന്യ മുക്ത പ്രഖ്യാപനവുമായി ബളാൽ പഞ്ചായത്ത്‌ മൈക്കയം വാർഡിൽ ജനപ്രതിനിധിയുo പൊതുജനങ്ങളും  പ്രതിജ്ഞ ചൊല്ലി തീരുമാനമെടുത്തു. പ്ലാസ്റ്റിക് ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് പൊതു ജനങ്ങളളിൽ അവബോധമുണ്ടാക്കാൻ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിജ്ഞ എഴുതി തയാറാക്കിയതുo ഏറ്റു ചൊല്ലിയതും.പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു .

No comments