Breaking News

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം


തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റ്. ഒരു സീറ്റ് നേടി ബിജെപി. മൂന്ന് വീതം സീറ്റുകൾ ഇരുമുന്നണികളും പിടിച്ചെടുത്തു. പുത്തൻതോട് വാർഡ് നിലനിർത്തിയതോടെ കോട്ടയം മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ഭരണം തുടരും. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് എൽഡിഎഫ് നിലനിർത്തി. കോഴിക്കോട് കോർപ്പറേഷനിലെ സീറ്റ് എൽഡിഎഫും കണ്ണൂർ കോർപ്പറേഷനിലെ സീറ്റ് യുഡിഎഫും നിലനിർത്തി. 

No comments